top of page

അസ്സീസിയിലെ ഫ്രാൻസിസും ക്ലാരയും സന്ന്യാസവഴിയിലൂടെ


ഡോ. മാത്യു പൈകട കപ്പൂച്ചിൻ


അക്ഷരം കൊണ്ടുള്ള പാദപൂജയാണിത്. ബോധത്തിലും സത്തയിലും ഒരു പ്രവാചകൻ്റെ പ്രകാരമുള്ള നിഴൽ ആഴത്തിൽ പതിഞ്ഞൊരാൻ എന്ന നിലയിലാണ് പൈകടയച്ചനെ ഞങ്ങ ളോക്കെ നെസ്സിലാക്കിയിട്ടുള്ളത്. അച്ചൻ്റെ ക്ലാസ്സ് മുറികളെ നന്ദിയോടെ ഓർക്കുന്നു. മനുഷ്യകേന്ദ്രീകൃതമായ, വിമോചന സ്വഭാവമുള്ള ഹൃദയേപക്ഷത്തു നിന്നുള്ള pedagogy യായിരുന്നു അത്


പൂക്കളുടെയും കിളികളുടെയും കളങ്ങളിൽ തീരേണ്ടെ നാമല്ല ഫ്രാൻസീസ് എന്നാണ് വരികൾക്കിടയിലൂടെ അടിവരയിട്ടു പൈകട യച്ഛൻ പറയുന്നത് അടിമുടി ഒരാളെ പ്രകാശിപ്പിക്കുന്ന ബോധവും നിലപാടുമായിട്ടാണ് ഫ്രാൻസീസിനെ ഈ പുസ്‌തകത്തിൽ re-visit ചെയ്യുന്നത്. ക്ലാരയ ഫ്രാൻസീസിൻ്റെ നിഴൽമാത്രമായി ചിത്രീകരി ക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധയുമുണ്ട്

അസ്സീസിയിലെ ഫ്രാൻസിസും ക്ലാരയും സന്ന്യാസവഴിയിലൂടെ

SKU: 978-93-48719-15-7
₹290.00Price
Quantity
    bottom of page