top of page

ആദ്ധ്യാത്മികത സത്യവും മിഥ്യയും - ഡോ. മാത്യു പൈകട


പതിനഞ്ച് ലേഖനങ്ങളുടെ ഒരു സമാഹാരമല്ല ഈ ഗ്രന്ഥം, മറിച്ച് ആധ്യാത്മികതയുടെ പതിനഞ്ച് ഭാഗങ്ങളാണ് ഇവിടെ ചുരുൾ നിവർത്തപ്പെടുന്നത്. ഒന്ന് ഒന്നിന്റെ തുടർച്ചയെന്നോണം ഓരോ അധ്യായവും അടുത്തതിലേക്ക് നയിക്കുന്നതാണ്.


സുവിശേഷങ്ങളിലെ യേശുവിൻ്റെ കുറ്റപ്പെടുത്തലുകൾ നോക്കിയാൽ മതത്തിലെയും സമൂഹത്തിലെയും നീതിയുടെ അഭാവമാണ് അവിടത്തെ അസ്വസ്ഥതപ്പെടുത്തുന്നത് എന്നു കാണാം. പൊതുവേ പറഞ്ഞാൽ, ഇക്കാലത്തുപോലും ആദ്ധ്യാത്മിക ഇടങ്ങളിലെ എഴുത്തു കാരിൽ കാണാതെ പോകുന്ന ഏറ്റം കാതലായ ക്രിസ്തീയ തലമാണത്. എന്നാൽ, ഈ ഗ്രന്ഥത്തിലെ പതിനഞ്ച് അധ്യായങ്ങളിൽ ഒന്നിൽപ്പോലും നീതിയുടെ തലം നാം കാണാതെ പോകില്ല എന്നകാര്യം എടുത്തു പറയണം.


ജോർജ് വലിയപാടത്ത്

ആദ്ധ്യാത്മികത സത്യവും മിഥ്യയും

SKU: 978-93-48719-38-6
₹280.00Price
Quantity
    bottom of page