കെ റ്റി തോമസ് കണ്ണമ്പള്ളിസാറിന്റെ ഈ ഗ്രന്ഥം കേരള കത്തോലിക്ക സഭയിലെ ആ വിശുദ്ധ ജീവിതങ്ങളെക്കുറിച്ചുള്ള ആഴമായ അറിവും ധ്യാനവുമാണ് എന്നതിൽ സംശയമില്ല. കൃത്യതയോടെയുള്ള വിവരണങ്ങളും വിശുദ്ധജീവിതങ്ങളുടെ കാമ്പറിഞ്ഞുള്ള രചനയും ഈ ഗ്രന്ഥത്തിൻ്റെ ആദ്ധ്യാത്മിക ആഴം വർദ്ധിപ്പി ക്കുന്നു. അനുവാചകർക്ക് വിശുദ്ധിയിലേക്കുള്ള തങ്ങളുടെ വിളിയുടെ ഓർമ്മപ്പെടുത്തലും വഴികാട്ടിയുമായി ഈ ഗ്രന്ഥം മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു.
കേരള കത്തോലിക്ക സഭയിലെ വിശുദ്ധസൂനങ്ങള്
SKU: 978-93-92999-27-7
₹580.00Price


