top of page

'കാവലാൾ: തിരുകുടുംബത്തിൻ്റെയും തിരുസഭയുടെയും' എന്ന പേരിൽ വിശുദ്ധൻ്റെ ജീവിതം ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ 365 ചിന്തകൾ അവതരിപ്പിക്കുന്ന ഫാ. ജയ്‌സൺ കുന്നേൽ MCBS നടത്തിയ ശ്രമകരമായ പ്രവർത്തനം പുസ്‌തകരൂപത്തിൽ നമുക്കു മുൻപിൽ എത്തുന്നത് എന്തുകൊണ്ടും അഭിനന്ദനാർഹമാണ്. വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതവും മഹത്വവും വിവരിക്കുക എന്നത്, ഈശോയുടെയും പരിശുദ്ധ മറിയത്തിൻ്റെയും ജീവിതവും മഹത്യം വിവരിക്കുക എന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ ഈ പുസ്‌തകത്തിൻ്റെ താളുകൾ മറിയുമ്പോൾ വായനക്കാരൻ തിരുകുടുംബത്തിൻ്റെ ജീവിത വഴികളിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. അതിനാൽതന്നെ ഒരുവൻ്റെ ജീവിതത്തിന് മാറ്റം സാധ്യമാക്കുവാൻ ഈ പുസ്‌തകം പര്യാപ്‌തമാണ്.

കാവലാൾ തിരുക്കുടുംബത്തി​ന്റെയും തിരുസഭയുടെയും

SKU: 978-93-92999-20-8
₹460.00Price
Quantity
    bottom of page