top of page

ആദിമസഭയിൽ ക്രിസ്‌തുവിൽ വിശ്വാസം സ്വീകരിച്ചവർക്കെല്ലാം വ്യക്തിപരമായും സമൂഹമായും പരിശുദ്ധാത്മാവിൻ്റെ സാന്നിദ്ധ്യം ഒരു അനുഭവമായിരുന്നു. ആർക്കും സ്വന്തം വരുതിയിലാക്കാനാവാത്ത പരിശുദ്ധാത്മാവിൻ്റെ പ്രചോദനത്തിനായി, ആ പ്രചോദനങ്ങളെ തിരിച്ചറിഞ്ഞ് ജീവിതത്തിൽ പകർത്തുവാനുള്ള ശക്തിയും ധൈര്യവും ലഭിക്കാ നായി നാം നിരന്തരം പ്രാർത്ഥിക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന അവസരങ്ങളിൽ പരിശുദ്ധാത്മാവിനെയാണ് നമ്മള്‍ ആശ്രയിക്കേണ്ടത്.

പരിശുദ്ധാത്മാവിനോടുള്ള നൊവേന

SKU: 978-93-92999-00-0
₹75.00Price
Quantity
    bottom of page