top of page

ചെറിയ ഗ്രന്ഥത്തിൻ്റെ വായനയിലൂടെ ധാരാളം പേർ ഈ വിശുദ്ധനെ അറിയുവാൻ ഇടയാകട്ടെ. ക്രിസ്തുവിനെ സ്നേഹിക്കുന്നു. അവനെ ഒരിക്കലും തള്ളിപ്പറയില്ല എന്നു ചങ്കുറപ്പോടെ പറഞ്ഞതിൻ്റെ പേരിൽ 4 വർഷത്തെ ജയിൽവാസത്തെ തുടർന്നു വധശിക്ഷ ഇരുകരവും നീട്ടി സ്വീകരിച്ച പച്ചയായ മനുഷ്യൻ, ജീവിതത്തിന്റെ അവസാന നിമിഷം, മരണത്തി​ന്റെ മുൻപിൽ നില്ക്കുമ്പോഴും ക്രിസ്‌തുമതം ഉപേക്ഷിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിനും ക്രിസ്തുവിനെയും അവൻ്റെ സഭയെയും ഞാൻ സ്നേഹിക്കുന്നു എന്ന് ഏറ്റു പറഞ്ഞവൻ. കാറ്റാടിമലയിലെ രക്തസാക്ഷി: വി.ദേവസഹായം

കാറ്റാടിമലയിലെ രക്തസാക്ഷി: വി.ദേവസഹായം

SKU: 978-93-9999-28-4
₹90.00Price
Quantity
    bottom of page