top of page

വിശ്വാസം: വിശ്വസ്‌തത, വിശ്വസനീയത


ഡോ. മാത്യു പൈകട


വിശ്വാസം കേവലം ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും ആഘോഷങ്ങളിലും ആടിപ്പാടി തീർക്കേണ്ടതല്ലല്ലൊ. അതു നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും ഫലദായകമാകേണ്ട ജീവിതരീതിയാണ്, ജീവിത സാക്ഷ്യമാണ്. വൈവിധ്യമാർന്ന ആശയങ്ങളുടെയും ആദർശങ്ങളുടെയും മധ്യേ നാമെടുക്കേണ്ട നിലപാടും നാം തെരഞ്ഞെടുക്കേണ്ട പാതയും അതിലേക്ക് നയിക്കുന്ന പ്രചോദനങ്ങളും നമുക്ക് വ്യക്തമായിരിക്കണം.

സ്നേഹം, നീതി, ക്ഷമ, സഹിഷ്‌ണുത തുടങ്ങിയ പുണ്യങ്ങൾ ഹൃദയത്തിന്റെ ആഴത്തിൽ പതിക്കുമ്പോൾ മാത്രമാണ് നമ്മുടെ വിശ്വാസം സജീവമാകുക.

ആത്മ പരിശോധനയ്ക്കും വിശ്വാസത്തിൻ്റെ ആഴം അറിയാനും ഉതകുന്ന ഗ്രന്ഥം.

വിശ്വാസം: വിശ്വസ്‌തത, വിശ്വസനീയത

SKU: 978-93-48719-91-1
₹190.00Price
Quantity
    bottom of page