top of page

അതീതമായതിലേക്കൊരു കുതിക്കലാണ്

ഓരോ കലാവിഷ്ക്കാരങ്ങളും.

ദേശകാല പരിമിതികളെ

ഉല്ലംഘിക്കുന്ന ഒരു പടപ്പുറപ്പാട് തന്നെ.

ബൃഹദ് ചിത്തത്തിലേക്കുള്ള,

ഉപരിബോധത്തിലേക്കുള്ള

ഈ പ്രയാണത്തിൽ അതാദ്യം ആശ്ലേഷിക്കുക അപരത്വത്തെയാണ്.

എന്റെ സങ്കുചിത തത്വങ്ങളിൽ നിന്നിറങ്ങി

അപരനിലേക്കും

പിന്നെ അതീതത്തിലേക്കുമുള്ള ഒരു മഹായാനം.

ഈ കൃതി മുന്നോട്ടു വയ്ക്കുന്നതും അത്തരമൊരു പ്രചോദനത്തെയാണ്.

ഇടനാഴി: നമ്മെ പാകപ്പെടുത്തുന്ന വഴി

SKU: 978-93-92999-09-3
₹210.00Price
Quantity
    bottom of page